Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

    ജില്ലാഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാകുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. മഹീന്ദ്ര ബൊലോറോ/ ടാറ്റ സുമോ/ മാരുതി എര്‍ടിഗ/ ഷെവര്‍ലെ എന്‍ജോയ് തുടങ്ങിയ വാഹനങ്ങളാണ് ലഭ്യമാക്കേണ്ടത്. ദര്‍ഘാസ് ഫോറം സെപ്റ്റംബര്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടുവരെ സ്വീകരിക്കും.ഫോണ്‍-0483-2732121.

 

date