Skip to main content

ഡി.എല്‍.എഡ്. കോഴ്സ് സ്പോട്ട് അഡ്മിഷന്‍ എട്ടിന്

 

ഡി.എല്‍.എഡ്. കോഴ്സിന്റെ ഒഴിവുളള സര്‍ക്കാര്‍ സ്വാശ്രയ മെറിറ്റ് സീറ്റുകളിലേയ്ക്കുളള സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് എട്ടിന് രാവിലെ 10.30 ന് സിവില്‍ സ്റ്റേഷനിലുളള വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നടക്കും. പ്ലസ്ടുവാണ് യോഗ്യത.  താല്‍പര്യമുളളവര്‍ അപേക്ഷയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. 

date