Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിനു കീഴിലുളള പുതുപരിയാരം (ആണ്‍കുട്ടികള്‍) പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുളള യൂണിഫോം തുണി വാങ്ങി തുന്നി വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു ജോഡി യൂണിഫോം തുണി വാങ്ങി തുന്നി നല്‍കുന്നതിനുളള വിലവിവരം കൃത്യമായി ക്വട്ടേഷനില്‍ രേഖപ്പെടുത്തണം. ക്വട്ടേഷനുകള്‍ ഓഗസ്റ്റ് 13 ന് വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. ഓഗസ്റ്റ് 14 ന് വൈകിട്ട് മൂന്നിന് ക്വട്ടേഷനുകള്‍ തുറക്കും. യൂണിഫോം തുണികളുടെ സാമ്പിള്‍ ഓഫീസില്‍ നിന്നും നല്‍കുന്നതാണ്. ഫോണ്‍: 0491-2505383.
date
- Log in to post comments