Skip to main content

മലങ്കര, പാംബ്ല ഡാമുകള്‍ തുറന്നു

മലങ്കര  ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ആറ് ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 140 ക്യുമെക്‌സ വരെ ജലം പുറത്തുവിടും. മൂവാറ്റുപഴ ആറിന്റെ തീരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.
പാംബ്ല ഡാമിലെ അഞ്ച് ഷട്ടറുകള്‍ കൂടി 50 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 350  ക്യുമെക്‌സ് വരെ വെള്ളം ഘട്ടം ഘട്ടമായി ഒഴുക്കിവിടും.  പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

date