Skip to main content

ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  അവധി

ആലപ്പുഴ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ  പ്രഫണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കനവാടികൾക്കും ഇന്ന് (ഓഗസ്റ്റ് 9) ജില്ല കളക്ടർ  അവധി പ്രഖ്യാപിച്ചു. അങ്കണവാടികളിൽ നിന്നുള്ള സമീകൃതാഹാര വിതരണത്തിൽ മാറ്റമുണ്ടാകില്ല.
 

date