Post Category
ദർഘാസ് ക്ഷണിച്ചു
ആലപ്പുഴ: ആലപ്പുഴ വനിത- ശിശു ആശുപത്രിയിലെ പഴയ കെട്ടിടങ്ങളായ സെപ്റ്റിക് വാർഡ്, കിച്ചൺ ബ്ലോക്ക് എന്നിവ പൊളിച്ചു മാറ്റുന്നതിന് ദർഘാസ് ക്ഷണിച്ചു. താൽപ്പര്യമുള്ളവർ ജനുവരി 25ന് ഉച്ചയ്ക്ക് ഒന്നിനകം ദർഘാസുകൾ സൂപ്രണ്ടിനു നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30ന് ദർഘാസ് തുറക്കും.
(പി.എൻ.എ.3127/17)
date
- Log in to post comments