Post Category
ഗസ്റ്റ് അധ്യാപക നിയമനം
മങ്കട ഗവ. ആര്‍ട്സ് & സയന്‍സ് കോളജില്‍ ഹിസ്റ്ററി വിഭാഗം അധ്യാപക തസ്തികയില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യുജിസി നിഷ്കര്‍ഷിക്കുന്ന യോഗ്യതകളുമുള്ള കോളജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തിന് പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 20 രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിന് അസ്സല് രേഖകളുമായി ഹാജരാവണം. ഫോണ്‍: 04933-202135.
date
- Log in to post comments