Post Category
വെട്ടുകല്ല് ലേലം
മാനന്തവാടി താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ സൂക്ഷിച്ചിട്ടുള്ള വെട്ടുകല്ലുകള്‍ ജനുവരി 6ന് ഉച്ചയ്ക്ക് 2ന് താലൂക്ക് ഓഫീസില്‍ ലേലം ചെയ്യും. ഫേണ്‍ 04935 240231.
date
- Log in to post comments