Post Category
വൈദ്യുതി ബില്‍ അടയ്ക്കാം
ഓണം അവധിദിനങ്ങളായ സെപ്റ്റംബര്‍ 10,12 തീയതികളില്‍ ബോര്‍ഡിന്റെ എല്ലാ കളക്ഷന്‍ സെന്ററുകളിലും രാവിലെ പത്തുമുതല്‍ വൈകിട്ട് മൂന്നുവരെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്ക്കാമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഓണ്‍ലൈന്‍, മൊബൈല്‍ ആപ്പ്, ഭാരത് ബില്‍ പേ, സേവനകേന്ദ്രങ്ങള്‍, പേ-റ്റിഎം, എം-പേസ എന്നിവ വഴിയും ബില്‍ അടയ്ക്കാം. ഓണ്‍ലൈന്‍ പേയ്മെന്റ് സംബന്ധിച്ച സംശയനിവാരണത്തിന് 1912 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടണം.
(പി.ആര്.പി. 1006/2019)
date
- Log in to post comments