Post Category
കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണൽ സിറ്റിംഗ്
കോഴിക്കോട് ഫോറസ്റ്റ് ട്രൈബ്യൂണൽ സെപ്റ്റംബർ അഞ്ചിനും ആറിനും ഏഴിനും പാലക്കാട് സിറ്റിംഗ് നടത്തും. രണ്ടാം സിറ്റിംഗ് 26നും 27നും 28നും നടക്കും. ബാക്കി പ്രവൃത്തി ദിനങ്ങളിൽ ആസ്ഥാനത്തും സിറ്റിംഗ് നടക്കും.
പി.എൻ.എക്സ്.3198/19
date
- Log in to post comments