Post Category
സ്കോളര്‍ഷിപ്പിന് 16 വരെ അപേക്ഷിക്കാം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 അധ്യയന വര്‍ഷത്തെ സ്കോളര്‍ഷിപ്പിന് സെപ്തംബര്‍ 16 വരെ അപേക്ഷിക്കാമെന്ന് വെല്ഫയര്ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഓഗസ്റ്റ് 31 ആയിരുന്നു ആദ്യം നിശ്ചയിച്ച തീയതി. ജില്ലാ ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 2515765.
date
- Log in to post comments