Post Category
ഡിടിപിസി ഓണാഘോഷം കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം
ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ കോട്ടയം നഗരസഭയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ക്ക് സെപ്റ്റംബര്‍ എട്ടിന് തുടക്കമാകും. തിരുനക്കര മൈതാനത്ത് സെപ്റ്റംബര്‍ 11 വരെ നടക്കുന്ന ആഘോഷത്തില്‍ വൈകിട്ട് നാലു മുതല്‍ 5.30 മണി വരെ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരമുണ്ട്. താത്പര്യമുളളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0481-2560479
date
- Log in to post comments