Post Category
ക്വട്ടേഷൻ
തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിൽ ഒരു വർഷം സൈനേജ് ബോർഡ് സ്ഥാപിക്കുന്നതിനു വേണ്ടി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 10. ഫോൺ: 0487-2383684.
date
- Log in to post comments