Post Category
റാങ്ക് ലിസ്റ്റ് റദ്ദായി
കോഴിക്കോട് ജില്ലയില്‍ തുറമുഖ വകുപ്പില്‍ സീമാന്‍ (പട്ടിക ജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പര്‍ 174/2010) തസ്തികയിലേക്ക് 2014 ജനുവരി 28 ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ ദീര്ഘിപ്പിച്ച കാലാവധി 2017 ജൂലൈ ഒന്ന് മുതല്‍ റാങ്ക് ലിസ്റ്റ് റദ്ദായി.
date
- Log in to post comments