Post Category
ഏകദിന ശില്പശാല
വിദ്യാലയ ജാഗ്രതാ സമിതിയുടെ യു.പി വിഭാഗം കണ്‍വീനര്‍മാര്‍ക്കുളള ഏകദിന ശില്പശാല ജനുവരി 11 ന് രാവിലെ 10 മണി മുതല്‍ നടക്കും. ബന്ധപ്പെട്ട എ.ഇ.ഒ മാര്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് വിവരം അറിയിക്കണം. കോഴിക്കോട് വിദ്യാഭ്യാസ ജില്ല ജെ.ഡി.ടി.എച്ച്.എസ്.എസ് വെളളിമാടുകുന്ന്. വടകര വിദ്യാഭ്യാസ ജില്ല : ജി.എച്ച്.എസ്.എസ് പുത്തൂര്‍ വടകര. താമരശ്ശേരി വിദ്യാഭ്യാസജില്ല : ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി. ഹൈസ്കൂള്‍ വിഭാഗം കണ്‍വീനര്‍മാര്‍ക്കുളള ഏകദിന ശില്പശാല ജനുവരി 19 ന് രാവിലെ 10 മണി മുതല്‍ നടക്കും. ബന്ധപ്പെട്ട ഡി.ഇ.ഒ മാര്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് വിവരം അറിയിക്കണം. കോഴിക്കോട് വിദ്യാഭ്യാസ ജില്ല : ജെ.ഡി.ടി.എച്ച്.എസ്.എസ്. വെളളിമാടുകുന്ന്. വടകര വിദ്യാഭ്യാസ ജില്ല : ജി.എച്ച്.എസ്.എസ് പുത്തൂര്‍ വടകര. താമരശ്ശേരി വിദ്യാഭ്യാസജില്ല : ജി.വി.എച്ച്.എസ്.എസ് താമരശ്ശേരി.
date
- Log in to post comments