Skip to main content

സംഘാടക സമിതി യോഗം

    ജില്ലാതല ബീച്ച് ഗെയിംസ് വിപുലമായി നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്ന തിനും അനുബന്ധ കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുമായി സംഘാടനക സമിതി യോഗം സെപ്തംബര്‍ 30ന് രാവിലെ 11.30ന് കലക്‌ടേറേറ്റ് സമ്മേളന ഹാളില്‍ ചേരും.  
 

date