Skip to main content

ഓണ്‍ലൈന്‍ ടെന്‍ഡര്‍ ക്ഷണിച്ചു

 

 

പാമ്പാടി- പെരിങ്ങോട്ടുക്കുറിശ്ശി പാതയില്‍ തോട്ടുമുക്ക് ചെറിയപാലത്തിന് സമീപം സംരക്ഷണഭിത്തി നിര്‍മിക്കുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ഓണ്‍ലൈനായി ടെന്‍ഡറിന് അപേക്ഷ ക്ഷണിച്ചു. www.etenders.kerala.gov.in ലാണ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. ഒക്ടോബര്‍ 15 ന് ഉച്ചയ്ക്ക് ഒന്ന് വരെ പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം ആലത്തൂര്‍ അസി. എക്‌സി. എന്‍ജീനിയറുടെ കാര്യാലയത്തില്‍ അപേക്ഷ സ്വീകരിക്കും. അന്നേദിവസം വൈകീട്ട് 3.30 ന് തുറക്കും. ഫോണ്‍: 04922 224957.

date