Skip to main content

നെന്മാറയില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉദ്ഘാടനം അഞ്ചിന്

 

 

തപാല്‍ വകുപ്പുമായി സഹകരിച്ച് രാജ്യത്ത് കൂടുതല്‍ പാസ്‌പോര്‍ട് സേവാ കേന്ദ്രങ്ങള്‍ തുടങ്ങുന്ന പദ്ധതിയുടെ ഭാഗമായി നെന്മാറയിലെ പുതിയ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ഒക്ടോബര്‍ അഞ്ചിന് രാവിലെ 11.30 ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ നിര്‍വഹിക്കും. രമ്യ ഹരിദാസ് എം.പി അധ്യക്ഷയാവുന്ന പരിപാടിയില്‍ കെ. ബാബു എം.എല്‍.എ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date