Post Category
ഔദ്യോഗിക ഭാഷാ കമ്മീഷന് ഓഫീസ് മാറ്റി
കേരള ഔദ്യോഗിക ഭാഷ (നിയമനിര്‍മ്മാണ) കമ്മീഷന്റെ ഓഫീസ് കെട്ടിടം മിലന്, റ്റി.സി 30/1633, കെ.എസ്.വി -120, പളളിമുക്ക്, പേട്ട പി.ഒ., തിരുവനന്തപുരം - 695024 എന്ന വിലാസത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. ഭാരത ഭരണഘടനയുടെ ദ്വിഭാഷാപതിപ്പ് (ഇംഗ്ലീഷ് -മലയാളം) പുസ്തകം ഒന്നിന് 580 രൂപ നിരക്കില്‍ പ്രവൃത്തി ദിവസങ്ങളില്‍ ഈ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0471 2743131.
പി.എന്‍.എക്സ്.90/18
date
- Log in to post comments