Post Category
നാളികേര ലേലം
പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ 13,000 നാളികേരങ്ങള്‍ ഒക്‌ടോബര്‍ 15 ന് വൈകുന്നേരം 3.30 ന് ലേലം ചെയ്യും. ദര്‍ഘാസുകളും ഒക്‌ടോബര്‍ 15 ന് വൈകുന്നേരം മൂന്നിനകം സമര്‍പ്പിക്കാം.
date
- Log in to post comments