Skip to main content

വീട്ടിമരം ലേലം

 

 

സുല്‍ത്താന്‍ ബത്തേരി തോമാട്ടുചാല്‍ വില്ലേജില്‍ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള 0.0122 ഹെക്ടര്‍ ഭൂമിയില്‍ നിന്നും മുറിച്ച് കഷണങ്ങളാക്കിയ വീട്ടി മരം ജനവരി 10ന് രാവിലെ 11 മണിക്ക് എല്‍.എ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ സ്ഥലത്ത് വച്ച് പരസ്യമായി ലേലം ചെയ്യും. വിശദവിവരങ്ങള്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ഓഫീസ്, തോമാട്ടുചാല്‍ വില്ലേജ് ഓഫീസ്, കളക്ട്രേറ്റ് എന്നിവിടങ്ങളില്‍ നിന്ന് അറിയാം.

date