Skip to main content

വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷ 12 ന്

  ഗ്രാമവികസന വകുപ്പിലെ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷ ഒക്ടോബര്‍ 12ന് ഉച്ചക്ക് 1.30 മുതല്‍ 3.15വരെ ജില്ലയിലെ 75 പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അവരവരുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡും സഹിതം 1.30ന് മുമ്പ് തന്നെ പരീക്ഷാ കേന്ദ്രങ്ങളില്‍ ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date