Post Category
വാഹനലേലം
ഇടുക്കി എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതുമായ മഹേന്ദ്ര ബലേറോ, ഓട്ടോറിക്ഷ, സ്കൂട്ടര്‍, മോട്ടോര്‍ സൈക്കിള്‍ എന്നീ വാഹനങ്ങള്‍ തൊടുപുഴ എക്സൈസ് ഡിവിഷനാഫീസില്‍ ഒക്ടോബര്‍ 18ന് ് രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്യും. ലേല നിബന്ധനകളും വ്യവസ്ഥകളും ഇടുക്കി എക്സൈസ് ഡിവിഷനാഫീസില്‍ നിന്നും ജില്ലയിലെ എല്ലാ എക്സൈസ് ഓഫീസുകളില്‍ നിന്നും അറിയാം.
date
- Log in to post comments