Post Category
ക്ഷീരോത്പ്പന്ന നിര്‍മാണ പരിശീലന പരിപാടി
ക്ഷീര വികസന വകുപ്പിന്റെ ആലത്തൂര്‍ പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 15 മുതല്‍ 25 വരെ 10 ദിവസത്തെ ക്ഷീരോത്പ്പന്ന നിര്‍മാണ പരിശീലന പരിപാടി നടത്തുന്നു. 135 രൂപയാണ് പ്രവേശന ഫീസ്. പരിശീലനത്തിന് എത്തുന്നവര്‍ക്ക് ഭക്ഷണവും ആവശ്യമെങ്കില്‍ താമസവും ലഭിക്കും. താല്പര്യമുള്ളവര് ഒക്ടോബര്‍ 15 ന് രാവിലെ 10 നകം തിരിച്ചറിയല്‍ കാര്‍ഡുമായി പരിശീലന കേന്ദ്രത്തില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9495223774.
date
- Log in to post comments