Post Category
ന്യൂനപക്ഷ കമ്മീഷന് സിറ്റിങ് മാറ്റിവച്ചു
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ഒകടോബര് 17 ന്് കാസര്‍കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 11 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന കാസര്‍കോട്,കണ്ണൂര്‍ ജില്ലകളുടെ സിറ്റിങ്് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും
date
- Log in to post comments