Post Category
വാടകകെട്ടിടം ആവശ്യമുണ്ട്
അനെര്ട്ടിന്റെ് കാസര്‍കോട് ജില്ലാ കാര്യാലയ പ്രവര്‍ത്തനത്തിന് വാടക കെട്ടിടം ആവശ്യമുണ്ട്. 750 സ്ക്വയര്‍ ഫീറ്റില്‍ കുറയാത്ത വിസ്തീര്‍ണ്ണമുളള സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ, ജില്ലാ ആസ്ഥാനത്ത് സ്ഥിതിചെയ്യുന്ന കെട്ടിടമാണ് ആവശ്യം. താത്പര്യമുളള കെട്ടിട ഉടമകള്‍ തായലങ്ങാടി, ക്ലോക്ക് ടവര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അനെര്‍ട്ടിന്റെ ജില്ലാകാര്യാലയവുമായി ബന്ധപ്പെടുക.
date
- Log in to post comments