Skip to main content

ക്വട്ടേഷൻ

റീടെണ്ടർ
തൃശൂർ സർക്കാർ മാനസികാരോഗ്യ ആശുപത്രിയിൽ ഒരു വർഷത്തേക്ക് പ്ലാസ്റ്റിക് സാമഗ്രികൾ വിതരണം ചെയ്യുന്നതിന് റീടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 30 രാവിലെ 11.30 മണി. ഫോൺ: 0487-2383684.

പുനർദർഘാസ്
തൃശൂർ സർക്കാർ മാനസികാരോഗ്യ ആശുപത്രിയിൽ മെഡിക്കൽ റെക്കോർഡ് ലൈബ്രറി ഡിജിറ്റലൈസേഷൻ ചെയ്യുന്നതിനും മുൻ കേസ് ഷീറ്റുകൾ മുഴുവനും സ്‌കാൻ ചെയ്ത് ഡിജിറ്റൽ ചെയ്യുന്നതിനും പുനർദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 30 രാവിലെ 11 മണി. ഫോൺ: 0487-2383684.

ക്വട്ടേഷൻ
തൃശൂർ സർക്കാർ മാനസികാരോഗ്യ ആശുപത്രിയിൽ 2019 ഡിസംബർ 21 മുതൽ ഒരു വർഷകാലം കാന്റീൻ നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 30 രാവിലെ 11 മണി. ഫോൺ: 0487-2383684.

റീടെണ്ടർ
തൃശൂർ സർക്കാർ മാനസികാരോഗ്യ ആശുപത്രിയിൽ ഒരു വർഷത്തേക്ക് സൈനേജ് ബോർഡുകൾ സ്ഥാപിക്കുന്നതിനു റീടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 30 രാവിലെ 11 മണി. ഫോൺ: 0487-2383684.

പുനർദർഘാസ്
തൃശൂർ സർക്കാർ മാനസികാരോഗ്യ ആശുപത്രി ഒ പിയിലേക്ക് ആവശ്യമായ സ്റ്റീലിന്റെ എയർപോർട്ട് കസേരകൾ മൂന്ന് സീറ്റുകൾ വീതം ഉളള അഞ്ച് സെറ്റും ബാക്കി തുകയ്ക്ക് ഹാൻഡ്‌റെസ്റ്റ് പ്ലാസ്റ്റിക് കസേരകൾ വിതരണം ചെയ്യുന്നതിനും പുനർദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഒക്‌ടോബർ 30 രാവിലെ 11.30 മണി. ഫോൺ: 0487-2383684.
 

date