Skip to main content

തിരഞ്ഞെടുപ്പ്: പൊതുഅവധി പ്രഖ്യാപിച്ചു

മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് മണ്ഡല പരിധിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബർ 21ന് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചു.
പി.എൻ.എക്‌സ്.3690/19

date