Post Category
മുട്ട കോഴി വിതരണം ഗുണഭോക്തൃ യോഗം
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പട്ടിക വര്‍ഗ്ഗ വനിതകള്‍ക്ക് മുട്ടകോഴികളെ നല്‍കുന്ന പദ്ധതിയുടെ ഗുണഭോക്തൃ യോഗം വിവിധ സ്ഥലങ്ങളില്‍ നടക്കും. ഒക്‌ടോബര്‍ 18 ന് പള്ളിക്കുന്ന് മൃഗാശുപത്രി (വാര്‍ഡ് 13, 14) 19 ന് അരിമുള വെറ്ററിനറി സബ് സെന്ററര്‍ (വാര്‍ഡ് 8) 21 ന് കരണി വെറ്ററിനറി സബ് സെന്റര്‍ (വാര്‍ഡ് 7, 9) 22 ന് വരദൂര്‍ മൃഗാശുപത്രി (വാര്‍ഡ് 3, 4, 6, 17, 18) 23 ന് നടവയല്‍ മൃഗാശുപത്രി (വാര്‍ഡ് 1, 2) 24 ന് അരിവാരം അങ്കണവാടി (വാര്‍ഡ് 5, 10 മുതല്‍ 12 വരെ) 25 ന് ഗ്രാമപഞ്ചായത്ത് ഓഫീസ് (വാര്‍ഡ് 15, 16). രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് യോഗം.
date
- Log in to post comments