Skip to main content

അധ്യാപക പരിശീലന കോഴ്‌സ്

എടപ്പാളിലെ കെല്‍ട്രോണ്‍ സെന്ററില്‍ അധ്യാപക പരിശീലന കോഴ്‌സിന്റെ രണ്ടാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. നഴ്‌സറി ടീച്ചര്‍ ട്രെയിനിങ്, പ്രീ പ്രൈമറി ടീച്ചര്‍  തുടങ്ങിയ കോഴ്‌സുകളിലേക്കാണ്  അപേക്ഷ ക്ഷണിച്ചത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895355155.
 

date