Skip to main content

ട്രാൻസ്‌ജെൻഡർ കലോൽസവം: താത്പര്യപത്രം 21വരെ നൽകാം

സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ കലോത്സവം സംഘടിപ്പിക്കുന്നതിനും അനുബന്ധ ക്രമീകരണങ്ങൾ ഒരുക്കുന്നതിനും ഏജൻസികൾക്ക് 21 വരെ താത്പര്യപത്രം നൽകാം. പി.ആർ.ഡി എം പാനൽ ചെയ്ത ഏജൻസികൾക്കാണ് അപേക്ഷിക്കാവുന്നത്. താത്പര്യപത്രം സമർപ്പിച്ചിട്ടുള്ളവർ വീണ്ടും സമർപ്പിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ  www.sjd.kerala.gov.in ൽ ലഭിക്കും.
പി.എൻ.എക്‌സ്.3694/19

date