Post Category
മോക്ക് പോളിങ് 21 ന് രാവിലെ 5.30ന്
പോളിങ് ആരംഭിക്കുന്നതിന് 90 മിനുട്ട് മുമ്പ് മോക്ക് പോളിങ് നടത്തുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മോക്ക് പോളിങ് 21ന് രാവിലെ 5.30ന് തന്നെ ആരംഭിക്കും. മോക്ക് പോളിങിന് ഹാജരാകേണ്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കൃത്യസമയത്ത് തന്നെ പോളിങ് ബൂത്തുകളില്‍ എത്തണം.
date
- Log in to post comments