Skip to main content

അടിയന്തര യോഗം ഇന്ന് (ഒക്‌ടോബർ 19)

ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയെന്ന കാലാവസ്ഥ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ ചർച്ച ചെയ്യുന്നതിനായി ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് (ഒക്‌ടോബർ 19) ഉച്ച 12.30 ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

date