Post Category
പുറ്റിങ്ങല്‍ കമ്മീഷന്‍ സിറ്റിങ് കൊല്ലത്ത്
പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടം അന്വേഷിക്കുന്ന ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ കമ്മീഷന്‍ കൊല്ലം ഗവ ഗസ്റ്റ് ഹൗസില്‍ ജനുവരി 10, 11, 12,19, 27 തീയതികളില്‍ തെളിവെടുപ്പ് നടത്തും.
പി.എന്‍.എക്‌സ്.107/18
date
- Log in to post comments