Post Category
വീട്ടുസാധനങ്ങള്‍ ലേലം ചെയ്യും
തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം പിഴ ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയ ഇനത്തില്‍ കുമാരമംഗലം വില്ലേജ് പരിധിയില്‍ നിന്നും ജപ്തി ചെയ്ത സാധനങ്ങളുടെ പരസ്യലേലം ഒക്ടോബര്‍ 28ന് രാവിലെ 11ന് വില്ലേജ് ഓഫീസില്‍ നടക്കുമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു
date
- Log in to post comments