Skip to main content

വോട്ടര്‍ പട്ടിക പുതുക്കുന്നു

ഇടുക്കി ജില്ലയിലെ വണ്ടന്‍മേട് ഗ്രാമപഞ്ചായത്തില്‍ 16 ശാസ്തനട വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാര്‍ഡിലെ വോട്ടര്‍ പട്ടിക പുതുക്കുന്നു. കരട് വോട്ടര്‍ പട്ടിക ഒക്‌ടോബര്‍ 16ന് പ്രസിദ്ധപ്പെടുത്തും. അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 30. നവംബര്‍ 13ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

date