Skip to main content

ഇന്റര്‍വ്യൂ മാറ്റി

             സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ ഡ്രൈവര്‍, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ ഒക്‌ടോബര്‍ 22 ന് ഉച്ചകഴിഞ്ഞ് 2.30ന് കമ്മീഷന്റെ ആസ്ഥാനത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യു മാറ്റിവച്ചു.

date