Post Category
സിനിമാ തിയറ്റര്‍ മിനിമം വേതനം; ഉപസമിതി തെളിവെടുപ്പ് 17ന്
സംസ്ഥാനത്തെ സിനിമാ തിയറ്റര്‍ തൊഴില്‍ മേഖലയില്‍ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക ഉപസമിതി തെളിവെടുപ്പ് ജനുവരി 17 രാവിലെ 10.30ന് എറണാകുളം ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കോട്ടയം ജില്ലയിലെ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി/തൊഴിലുടമാ പ്രതിനിധികള്‍ക്ക് പങ്കെടുക്കാം.
(കെ.ഐ.ഒ.പി.ആര്-46/18)
date
- Log in to post comments