Post Category
ഓഫീസ് മാറ്റി
ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് നിലവിൽ പ്രവർത്തിക്കുന്ന പൂജപ്പുരയിലെ വി.റ്റി.സി കോംപ്ലക്സിലെ കെട്ടിടത്തിൽ നിന്നും ശാസ്തമംഗലത്തുള്ള ടി.സി 9/1023(1) നമ്പർ കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് മാറ്റി. പുതിയ മേൽവിലാസം: കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി 9/1023(1), ഗ്രൗണ്ട് ഫ്ളോർ, ശാസ്തമംഗലം, തിരുവനന്തപുരം - 695010.
പി.എൻ.എക്സ്.3753/19
date
- Log in to post comments