Post Category
കാണാനില്ല
പല്ലശ്ശന പാറക്കുളം കൗണ്ടര്‍പാടം വീട്ടില്‍ വീമ്പാണ്ടിയുടെ മകന്‍ വിജയനെ (47) ഒക്ടോബര്‍ 10 മുതല്‍ കാണാതായതായി കൊല്ലങ്കോട് പൊലീസ് സ്റ്റേഷന്‍ എസ്.ഐ അറിയിച്ചു. പാലക്കാട്ട് പോകാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയ വിജയന്‍ ഇതുവരെ തിരിച്ചെത്തിയില്ലെന്നാണ് കേസ്. 155 സെന്റിമീറ്ററാണ് ഉയരം. ഇരുനിറം. ഇളം നീല ഷര്‍ട്ട്, നീല ജീന്‍സ് എന്നിവയാണ് ധരിച്ചിരുന്നത്. മലയാളം, ഹിന്ദി, തമിഴ് ഭാഷകള്‍ സംസാരിക്കും. കാണുന്നവര്‍ കൊല്ലങ്കോട് പോലീസ് സ്റ്റേഷനില്‍ അറിയിക്കുക. ഫോണ്‍: 04923-262329.
date
- Log in to post comments