Skip to main content

അഖില കേരള വായനോത്സവം: സംഘാടക സമിതി രൂപീകരണയോഗം 24 ന്

 

അഖില കേരള വായനോത്സവം  സംസ്ഥാനതല മത്സരം നവംബര്‍ 9, 10 തീയതികളില്‍ നടക്കുന്നതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണയോഗം ഒക്‌ടോബര്‍ 24 ന് വൈകിട്ട് നാലിന് റോബിന്‍സണ്‍ റോഡിലുളള ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍  ചേരുമെന്ന് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.

date