Skip to main content

എസ്.ടി പ്രൊമോട്ടര്‍ ഒഴിവ്

      പോത്തുകല്ല്, ചാലിയാര്‍, മുത്തേടം എന്നീ ഗ്രാമ പഞ്ചായത്തുകളിലും പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയും ഒഴിവുള്ള പ്രൊമോട്ടര്‍ ഒഴിവിലേക്ക്  അതത് ഗ്രാമ പഞ്ചായത്തുകളില്‍ താമസിക്കുന്ന പട്ടിക വര്‍ഗ്ഗ യുവതി/യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പ്രായം 25നും 50നും ഇടയില്‍. താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി അസ്സല്‍ രേഖകള്‍ സഹിതം ഒക്‌ടോബര്‍ 25ന് രാവിലെ 10ന് നിലമ്പൂര്‍ ഐ.റ്റി.ഡി.പി ഓഫീസില്‍ എത്തണം.  ഫോണ്‍ 04931 220315. 
 

date