Post Category
ജില്ലാ പദ്ധതി: ആസൂത്രണ സമിതി യോഗം 12ന്
ആലപ്പുഴ: ജില്ലാ പദ്ധതി കരട് ചർച്ച ചെയ്യുന്നതിനും തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതി അംഗീകരിക്കുന്നതിനുമായി ജനുവരി 12ന് ഉച്ചകഴിഞ്ഞ് 2.30ന്് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ആസൂത്രണ സമിതി യോഗം ചേരും.
(പി.എൻ.എ. 54/2018)ഓഫീസിൽ നടക്കുന്ന കൗൺസിലിങ്ങിൽ ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 0477 2230711.
date
- Log in to post comments