Skip to main content

നോഡല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം

ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ദുരന്ത നിവാരണ നോഡല്‍ ഓഫീസര്‍മാര്‍ക്ക്   ഇന്ന് (ഒക്ടോബര്‍ 22) ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പരിശീലനം നല്‍കും. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതലാണ് പരിപാടി.  
(കെ.ഐ.ഒ.പി.ആര്‍ 1685/19)

 

 

date