Skip to main content

എം.പിമാരുടെ സമ്മേളനം 31ന്

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായുള്ള എം.പി.മാരുടെ സമ്മേളനം ഒക്‌ടോബർ 31ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടക്കും.
പി.എൻ.എക്‌സ്.3772/19

date