Skip to main content

പരീക്ഷകളില്‍ തോറ്റവര്‍ക്ക് ഹോപ്പ് പദ്ധതിയിലൂടെ വിജയത്തിലെത്താം

 

കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി/പ്ലസ്ടു പരീക്ഷയില്‍  തുടര്‍ വിദ്യാഭ്യാസത്തിന് യോഗ്യത നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് ഹോപ്പ് പദ്ധതിയിലൂടെ വിജയിലെത്താം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍,  സന്നദ്ധ സംഘടനകള്‍, അധ്യാപകര്‍  തുടങ്ങിയവര്‍ പദ്ധതിയുടെ ജില്ലാ നോഡല്‍ ഓഫീസറായ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുമായി ബന്ധപ്പെടണം. ഫോണ്‍: 9497990032, 9497907776, 9497931214.

               

date