Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
വെസ്റ്റ് എളേരി ബേബി ജോണ്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വനിതാ ഐടിഐ യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ (രണ്ടൊഴിവ്), ഡെസ്‌ക് ടോപ് പബ്ലിഷിങ് ഓപ്പറേറ്റര്‍(ഒരൊഴിവ്),എംപ്ലോയബിലിറ്റി സ്‌കില്‍ (ഒരൊഴിവ്) എന്നീ തസ്തികളിലേക്കാണ് നിയമനം.അഭിമുഖം ഒക്‌ടോബര്‍ 30 ന് രാവിലെ 11 ന് നടത്തും. ഫോണ്‍- 04672341666
date
- Log in to post comments