Skip to main content

വായനക്കുറിപ്പ് മത്സരത്തിൽ ലഭിച്ച സമ്മാനത്തുക ദുരിതാശ്വാസനിധിയിലേക്ക്

മലയാളം മിഷൻ ആഗോളതലത്തിൽ നടത്തിയ വായനക്കുറിപ്പ് മത്സരത്തിന്റെ അധ്യാപക വിഭാഗത്തിൽ കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത എന്ന കൃതിയെ അധികരിച്ച് മലയാളം മിഷൻ യു.എ.ഇ ചാപ്റ്റർ അധ്യാപിക രമണി വേണുഗോപാൽ എഴുതിയ സീത ഒരു വായന എന്ന കുറിപ്പ് ഒന്നാം സമ്മാനത്തിന് അർഹമായി. സമ്മാനത്തുകയായ 5000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു.
പി.എൻ.എക്‌സ്.3834/19

date