Skip to main content

ലൈഫ് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത പട്ടികജാതിക്കാരില്‍   നിന്നും അപേക്ഷ ക്ഷണിച്ചു

    പട്ടികജാതി വികസന വകുപ്പിലെ ഭൂമിയുള്ള ഭവനരഹിതര്‍/ഭൂരഹിത ഭവനരഹിതര്‍ എന്നിവരില്‍ ലൈഫ് ലിസ്റ്റില്‍  ഉള്‍പ്പെടാത്ത അര്‍ഹതയുള്ള ഗുണഭോക്താക്കളെ  ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന്   അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ വെള്ളക്കടലാസില്‍ തയ്യാറാക്കി നല്‍കിയാല്‍ മതി.  അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി  നവംബര്‍ 11.
 

date