Post Category
മത്സ്യതൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ്
ദക്ഷിണ ശ്രീലങ്ക തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദ മേഖല രൂപംകൊണ്ടണ്‍ിട്ടുള്ളതിനാല്‍ കേരള ലക്ഷദ്വീപ് തീരത്തിനിടയില്‍ കടല്‍ വരും മണിക്കൂറുകളില്‍ പ്രക്ഷുബ്ധമാകാനാണ് സാധ്യത. മത്സ്യതൊഴിലാളികല്‍ ഓക്‌ടോബര്‍ 31വരെ കേരള തീരത്തും കന്യാകുമാരി- മാലദ്വീപ് ലക്ഷദ്വീപ് തീരത്തും , അറബിക്കടലിന്റെ ഒരുപ്രദേശത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും പോയവര്‍ ഏറ്റവും അടുത്തുള്ള തീരത്ത് എത്രയും വേഗം എത്തിച്ചേരണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
date
- Log in to post comments